photo

ചേർത്തല:കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മുനിസിപ്പൽ 8-ാം വാർഡ് തകിടിവെളി വിശ്വംഭരന്റെ ഭാര്യ ലീല (77) മരിച്ചു. ഒരാഴ്ചയായി ആലപ്പുഴ മെഡി. ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ രാവിലെയായിരുന്നു അന്ത്യം. ഭർത്താവിനും 2 ബന്ധുക്കൾക്കും കൊവിഡ് പോസി​റ്റിവാണ്.