ആലപ്പുഴ: കൊറ്റംകുളങ്ങര പുത്തൻ മഠത്തിൽ കുട്ടപ്പന്റെയും രമണിയുടേയും മകൾ കേരള ബാങ്ക് ആലപ്പുഴ സായാഹ്ന ശാഖ ഉദ്യോഗസ്ഥ ബിന്ദു മോൾ (41) ജോലിക്കിടെ ബാങ്കിൽ കുഴഞ്ഞുവീണു മരിച്ചു. ഭർത്താവ്: പി.എൻ.മധു (കെ.എസ്.ആർ.ടി.സി ഉദ്യോഗസ്ഥൻ, ആലപ്പുഴ ഡിപ്പോ). ഏകമകൻ: അഖിൽ.
കൊവിഡ് ടെസ്റ്റ് ഫലത്തിനു ശേഷം പോസ്റ്റ്മോർട്ടം നടത്തും.