ചേർത്തല:പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് 7-ാം വാർഡിൽ കീറ്റുപറമ്പിൽ പരേതരായ കുമാരൻ-മാധവി ദമ്പതികളുടെ മകൾ രമണി(71)നിര്യാതയായി.അവിവാഹിതയാണ്.സഹോദരങ്ങൾ:കനകമ്മ,പങ്കജാക്ഷി,വിലാസിനി.