kuttanadu-union-tv

എസ്.എൻ.ഡി.പി യോഗം കുട്ടനാട് യൂണിയനിൽ നിന്നു സാമൂഹ്യക്ഷേമ പദ്ധതികളുടെ ഭാഗമായി സ്‌കൂളുകളിലേക്കു നൽകിയ ടിവി ചെയർമാൻ പി.വി. ബിനേഷിൽ നിന്നു ചെറുകര രണ്ടാം നമ്പർ ശാഖായോഗം പ്രസിഡന്റ് ശിവദാസ് ഏറ്റുവാങ്ങുന്നു. യൂണിയൻ കൺവീനർ സന്തോഷ് ശാന്തി, വൈസ് ചെയർമാൻ എം.ഡി. ഓമനക്കുട്ടൻ, അഡ്മിനിസ്‌ട്രേറ്റിവ് കമ്മിറ്റിയംഗങ്ങളായ എം.പി. പ്രമോദ്, അഡ്വ.എസ്. അജേഷ്‌കുമാർ, പി.ബി. ദിലീപ് തുടങ്ങിയവർ സമീപം