narayanan

മാന്നാർ : കുരട്ടിശ്ശേരി മഹാദേവ സേവാസമിതി ഗുരുസ്വാമി കുരട്ടിശേരി വാരോട്ടിൽ നാരായണൻ (89) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11.30 ന് കൊല്ലശ്ശേരിൽ വീട്ടുവളപ്പിൽ. സഹോദരങ്ങൾ : ചിന്നമ്മ, കുഞ്ഞുക്കുട്ടി, ശങ്കരൻ പരേതരായ കാർത്യായനി,തങ്കമ്മ ,രാമകൃഷ്ണൻ.