മാന്നാർ: കൃഷിഭവനിൽ നിന്നും പച്ചക്കറി വികസന പദ്ധതി പ്രകാരം പച്ചക്കറി വിത്തുകൾ സൗജന്യമായി​ വി​തരണം ചെയ്യും. കോക്കനട്ട് കൗൺസിൽ പദ്ധതി പ്രകാരം അൻപത് രൂപാ നിരക്കിൽ തെങ്ങിൻ തൈകളും വിൽപ്പനക്കായി എത്തിയിട്ടുണ്ട്. കരം അടച്ച രസീതിന്റെ പകർപ്പ് സഹിതം കൃഷിഭവനിൽ എത്തി വാങ്ങണം.