obituary

ചേർത്തല:തണ്ണീർമുക്കം പഞ്ചായത്ത് 13-ാംവാർഡ് കരിക്കാട് ചെള്ളക്കാട്ട് രാഘവൻ (82) നിര്യാതനായി.സംസ്കാരം വീട്ടുവളപ്പിൽ നടന്നു.ഭാര്യ:ലക്ഷ്മിക്കുട്ടി.മക്കൾ:വിനോദ്,ബിന്ദു,സിന്ധു മരുമക്കൾ:ഉഷ,തങ്കച്ചൻ,കനകൻ.