jayakumar

കായംകുളം : പുതിയവിള ചക്കിട്ടയിൽ പരേതനായ ദാമോദരന്റെ മകൻ ജയകുമാർ (56) നിര്യാതനായി. സംസ്കാരം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഇന്ന് വീട്ടുവളപ്പിൽ. മാതാവ് : നവജാക്ഷി. സഹോദരങ്ങൾ : ജയശ്രീ, ജയപ്രകാശ്, ജയദേവി.