photo

എസ്.എൻ.ഡി.പി യോഗം തൃശൂരിൽ സംഘടിപ്പിച്ച ഏകാത്മകം മോഹിനിയാട്ടം മെഗാ ഇവന്റിൽ പങ്കെടുത്ത അമ്പലപ്പുഴ യൂണിയനിലെ നർത്തകിമാർക്കുള്ള ഗിന്നസ് സർട്ടിഫിക്കറ്റും എസ്.എൻ.ഡി.പി യോഗത്തിന്റെ സർട്ടിഫിക്കറ്റും ട്രോഫിയും യൂണിയൻ പ്രസിഡന്റ് പി.ഹരിദാസും സെക്രട്ടറി കെ.എൻ.പ്രേമാനന്ദനും ചേർന്ന് വിതരണം ചെയ്യുന്നു