dfd

ജില്ലാ പഞ്ചായത്ത് ഓർഡർ ചെയ്ത സാനിമാറ്റുകളുടെ വിതരണോദ്‌ഘാടനം കയർ കോർപ്പറേഷൻ ഓഫീസിൽ മന്ത്രി തോമസ് ഐസക് ഓൺലൈനിൽ നിർവഹിക്കുന്നു. ചെയർമാൻ ടി.കെ. ദേവകുമാർ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മണിവിശ്വനാഥ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ.ടി. മാത്യു, കെ.കെ. അശോകൻ തുടങ്ങിയവർ സമീപം