hfgx

ജില്ലാ പഞ്ചായത്ത് ഓർഡർ ചെയ്ത സാനിമാറ്റുകളുടെ വിതരണത്തിനുള്ള വാഹനങ്ങളുടെ ഫ്ലാഗ്
ഒഫ് കയർ കോർപ്പറേഷൻ അങ്കണത്തിൽ എ.എം. ആരിഫ് എം.പി നിർവഹിക്കുന്നു. ചെയർമാൻ ടി.കെ. ദേവകുമാർ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മണിവിശ്വനാഥ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ.ടി. മാത്യു, കെ.കെ. അശോകൻ തുടങ്ങിയവർ സമീപം