jf

ഹരിപ്പാട്: എസ്.എൻ.ഡി.പി യോഗം ചേപ്പാട് യൂണിയനിലെ മുട്ടം 1992-ാം നമ്പർ ശാഖയിലെ
രണ്ടാം ഘട്ട ഭക്ഷ്യധാന്യ കിറ്റ് വിതരണവും പെൻഷൻ വിതരണോദ്‌ഘാടനവും യൂണിയൻ പ്രസിഡന്റ് സലികുമാർ നിർവഹിച്ചു. ശാഖാ പ്രസിഡന്റ് എ.എം.സദാനന്ദൻ അദ്ധ്യക്ഷനായി. ശാഖാ സെക്രട്ടറി ടി. അജയകുമാർ അഗതി വിധവാ പെൻഷൻ വിതരണം നടത്തി. ശാഖാ വൈസ് പ്രസിഡന്റ് എൻ.ആർ. സദാശിവൻ നന്ദി പറഞ്ഞു.