അമ്പലപ്പുഴ: അമ്പലപ്പുഴ സെക്ഷനിൽ കാരിയ്ക്കൽ, ഏഴര പീടിക, ഗുരുകുലം, എം.ബി.എച്ച്, മാത്തേരി, ഹാർബർ, നിയാസ്, ഗുരുമന്ദിരം എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ 6 വരെ വൈദ്യുതി മുടങ്ങും.