prabhakaran

ചേർത്തല: കുത്തിയതോട് പഞ്ചായത്ത് 13-ാം വാർഡ് പറയകാട് പാലക്കൽ പ്രഭാകരൻ (പ്രഭു-100) അന്തരിച്ചു. ഭാര്യ: പരേതയായ ലക്ഷ്മി. മക്കൾ.സിദ്ധാർഥൻ,ചന്ദ്രബോസ്,പരിമളം,കുസുമം,പരേതരായ പ്രഭാവതി,വത്സൻ. മരുമക്കൾ: പുരുഷോത്തമൻ,മൈന,ചാന്ദ്നി,അപ്പുക്കുട്ടൻ,സുരേഷ്.സഞ്ചയനം ശനി രാവിലെ 11.40ന്.