മാവേലിക്കര: എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ 85-ാമത് പിറന്നാൾ ദിനത്തിൽ ടി.കെ.മാധവൻസ്മാരക മാവേലിക്കര യൂണിയൻ ഭാരവാഹികൾ ഉപഹാരം കൈമാറി.യൂണിയൻ ജോയിന്റ് കൺവീനർ ഗോപൻ ആഞ്ഞിലിപ്ര, കമ്മിറ്റിയംഗങ്ങളായ വിനു ധർമരാജ്, സുരേഷ് പളളിക്കൽ എന്നിവർ പങ്കെടുത്തു.