കറ്റാനം: കട്ടച്ചിറ പെരുമ്പലത്ത് കിഴക്കതിൽ പരേതനായ ബാലകൃഷ്ണപിള്ളയുടെ ഭാര്യ പങ്കജാക്ഷിയമ്മ (78) നിര്യാതയായി.മക്കൾ: പ്രസന്നൻ പിള്ള, മോഹനൻ പിള്ള, വത്സലകുമാരി, അമ്മിണി, പരേതനായ വിജയൻ പിള്ള. മരുമക്കൾ: വിജയമ്മ, മണിയമ്മ, സ്വർണ്ണമ്മ, ശശിധരൻ പിള്ള, അശോക് കുമാർ.സഞ്ചയനം ഞായർ രാവിലെ എട്ടിന്.