മാന്നാർ: ആലപ്പുഴ-പത്തനംതിട്ട ജില്ലകളെ ബന്ധിപ്പിക്കുന്ന മാന്നാർ കുരട്ടിക്കാട് കോട്ടക്കൽ കടവിലെ പുതിയ പാലത്തിന്റെ നിർമാണം വിലയിരുത്താൻ സജി ചെറിയാൻ എം.എൽ.എയും പൊതുമരാമത്ത് ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ചു. 14.70 കോടി ചെലവിലാണ് 11 മീറ്റർ വീതിയിൽ പാലം നിർമ്മിക്കുന്നത്.