കായംകുളം: കായംകുളം താലൂക്ക് ആശുപത്രിയിൽ വിവിധ തസ്തി​കകളിലേയ്ക്കുള്ള ഇന്റർവ്യു സെപ്തംബർ 3, 4 തീയതികളിൽ രാവിലെ 11 മണി മുതൽ നടക്കും. എക്സറെ ടെക്നീഷ്യൻ, ഇ.സി.ജി ടെക്നീഷ്യൻ,ഡയാലിസിസ് ടെക്നീഷ്യൻ,ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തി​കകളിലേയ്ക്കുള്ള ഇന്റർവ്യു 3നും സ്റ്റാഫ് നഴ്സ് ഇന്റർവ്യു 4നും നടക്കും.