തുറവൂർ: പട്ടണക്കാട് വൈദ്യുതി സെക്ഷനിലെ എക്സ്ട്രാ വിവേസ്, വാത്യാട്, പുതിയകാവ്, പഞ്ഞിക്കാ രൻ,പാലച്ചനാട്, മൂർത്തിക്കൽ, അക്വാ പേൾ, കൊവിഡ്, പൊന്നാംവെളി, എ.എം.വി.എം, അഴീക്കൽ പള്ളി, കിണർമുക്ക്, ആറാട്ടുവഴി ബീച്ച് കോതകുളങ്ങര എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ ഇന്ന് രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും