nadappatha

മാന്നാർ: മാന്നാർ പഞ്ചായത്ത്​​ മൂന്നാം വാർഡിലെ പാവുക്കര വട്ടപ്പറമ്പിൽ വീട്ടിൽ ജോർജ് ജേക്കബിന്റെ വീട്ടിലേക്കുള്ള വഴിയുടെ ഒരു ഭാഗം തകർത്ത നിലയിൽ. കഴിഞ്ഞ തിങ്കളാഴ്ച രാത്രിയിലാണ് സംഭവം. മാന്നാർ പൊലീസിൽ പരാതി നൽകി.