വള്ളികുന്നം: സഹോദരിമാർ ഒരു ദിവസത്തിൻറ്റെ വ്യത്യാസത്തിൽ മരിച്ചു. വള്ളികുന്നം വാളാച്ചാൽ ആശാൻറ്റയ്യത്ത് പടീറ്റതിൽ പരേതനായ രാമൻറ്റെ ഭാര്യ കൊച്ചുകാളി (95), പരേതനായ പാെടിയൻറ്റെ ഭാര്യ കൊച്ചിയ്ക്ക (90) എന്നിവരാണ് മരിച്ചത്. കൊച്ചുകാളിയുടെ മകൻ: രാമചന്ദ്രൻ. മരുമകൾ: സരസ്വതി. കൊച്ചിയ്ക്കയുടെ മകൾ: തങ്കമ്മ. മരുമകൻ: രാഘവൻ.