obituary

ചേർത്തല: ചേർത്തല തെക്ക് സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ സഹകരണ ഓണച്ചന്ത ആരംഭിച്ചു. സി.പി.എം ജില്ലാ സെക്രട്ടറി ആർ.നാസർ ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് ജി. ദുർഗാദാസ് ഇലഞ്ഞിയിൽ അദ്ധ്യക്ഷത വഹിച്ചു. ഡി. പ്രകാശൻ,ബി. സലിം,വി.വിനോദ്,ടി.എം.മഹാദേവൻ, എൻ.ഡി ഷിമ്മി,സി.ആർ.സുരേഷ്, കെ.പി. മോഹനൻ,ബി.സുദർശനൻ,ആർ.സുഖലാൽ,ജി. രാജേശ്വരി, അംബിക അശോകൻ, എസ്. ശരത്ത്, സി.കെ സരസമ്മ, രജനി ദാസപ്പൻ എന്നിവർ പങ്കെടുത്തു.