obituary

ചേർത്തല:കടക്കരപ്പള്ളി പഞ്ചായത്ത് മൂന്നാം വാർഡ് തങ്കി കുരിശുങ്കൽ പരേതനായ ആന്റണിയുടെ ഭാര്യ സെലീന (87) നിര്യാതയായി.സംസ്‌കാരം പിന്നീട്.മക്കൾ:മേരി, സിസ്​റ്റർ ആഗ്നസ് (വിസി​റ്റേഷൻ സഭ, ഇ​റ്റലി), ഡോ​റ്റി, റൂബിആൻഡ്രൂസ് (സെന്റ് മൈക്കിൾസ് കോളേജ്,ചേർത്തല).മരുമക്കൾ: ജോയി, കുഞ്ഞുമോൻ, ഡയാന (സഹകരണ വകുപ്പ് രജിട്രേഷൻ,അടിമാലി).