ആലപ്പുഴ: കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന പുറക്കാട് പഞ്ചായത്ത് അഞ്ചാം വാർഡ് പുതുവൽ വീട്ടിൽ ദേവദാസ് (60) മരിച്ചു. കൊവിഡ് പ്രോട്ടോകോൾ അനുസരിച്ച് പഴയങ്ങാടി ശ്രീ നാരായണ ധർമ്മ പ്രാർത്ഥനാ സമാജത്തിന്റെ ഉടമസ്ഥതയിലുള്ള ശ്മശാനത്തിൽ സംസ്കരിച്ചു. ഭാര്യ: കുമാരി. മക്കൾ: അനീഷ്, ആശ. മരുമക്കൾ: പ്രിയമോൾ, സത്യരാജ്.