ആലപ്പുഴ: ബി.കെ.എം.യു ജില്ലാ കമ്മിറ്റി മുൻ അംഗവും സി.പി.ഐ ജില്ലാക്കോടതി ലോക്കൽ കമ്മിറ്റി അംഗവുമായ പുന്നമട നെഹ്രുട്രോഫി വാർഡ് പുതുവൽചിറ വീട്ടിൽ പി.സി. സോമൻ (59) നിര്യാതനായി. ഭാര്യ: സുഷമ. മക്കൾ: ശോണിമ, ശോബിൻ, ശോഭിഷ്. മരുമക്കൾ: സന്ധ്യ ശോബിൻ, രാജേഷ്