wef

ഹരിപ്പാട്: എസ്.എൻ.ഡി.പി യോഗം ചേപ്പാട് യൂണിയനിലെ സ്വയം സഹായ സംഘങ്ങൾക്കുള്ള അഞ്ചു കോടി രൂപയുടെ വായ്പ വിതരണ ഉദ്ഘാടനം യുണിയൻ സെക്രട്ടറി എൻ.അശോകൻ നിർവ്വഹിച്ചു. യോഗം ഡയറക്ടർ എം.കെ ശ്രീനിവാസൻ, ധനലക്ഷ്മി ബാങ്ക് മാനേജർ ശങ്കരനാരായണൻ, യൂണിയൻ കൗൺസിലർ രഘുനാഥ് എന്നിവർ പങ്കെടുത്തു.