ആലപ്പുഴ: ചേർത്തലയിൽ ആരംഭിക്കുന്ന സപ്ലൈകോ പീപ്പിൾസ് ബസാർ ആൻഡ് ഗൃഹോപകരണ വിൽപ്പനശാലയുടെ ഉദ്ഘാടനം മന്ത്രി പി തിലോത്തമൻ ഇന്ന് നി​ർവഹി​ക്കും. എ എം ആരിഫ് എം. പി ആദ്യ വിൽപന നടത്തും.ചേർത്തല നഗരസഭാദ്ധ്യക്ഷൻ വി. ടി ജോസഫ് അദ്ധ്യക്ഷത വഹിക്കും.