photo

ചാരുംമൂട്: താമരക്കുളം മലരിമേൽ ജംഗ്ഷനിൽ പ്രവർത്തിച്ചു വരുന്ന കേന്ദ്ര സർക്കാർ അംഗീകൃത സ്ഥാപനമായ ഡിജിറ്റൽ സേവാ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ഓണക്കിറ്റുകൾ വിതരണം ചെയ്തു.
അരിയും പച്ചക്കറികളുമടങ്ങുന്ന കിറ്റ് 15 ഓളം കുടുംബങ്ങൾക്കാണ് നൽകിയത്. ഗ്രാമ പഞ്ചായത്തംഗം സന്തോഷ് കുമാർ കിറ്റുകളുടെ വിതരണോദ്ഘാടനം നിർവ്വഹിച്ചു.