photo

ചാരുംമൂട്: നൂറനാട് ലയൺസ് ക്ലബി​ന്റെ 2020 -21 വർഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണവും പദ്ധതികളുടെ ഉദ്ഘാടനവും നടന്നു. റീജിയണൽ ചെയർപേഴ്സൺ ജി. അയ്യപ്പൻ പിള്ള ഉദ്ഘാടനം ചെയ്തു. പി.എൻ.അച്ചുതൻ പിള്ള (പ്രസിഡന്റ്), കെ.രാജേന്ദ്രൻ (സെക്രട്ടറി), രാജു അപ്സര (അഡ്മിനിസ്റ്റേറ്റർ), ഇ.വി.ഗോപകുമാർ (ട്രഷറർ) എന്നിവരാണ് ചുമതലയേറ്റത്.