ambala

അമ്പലപ്പുഴ:പുറക്കാട് സ്മിതാഭവനത്തിൽ ജി.യതീന്ദ്രൻ (66, മോനിച്ചൻ ) നിര്യാതനായി.സംസ്ക്കാരം പിന്നീട്.പുറക്കാട് മണ്ഡലം വാർഡ് കോൺഗ്രസ് കമ്മിറ്റി മുൻ പ്രസിഡന്റായിരുന്നു. ഭാര്യ: വസന്തകുമാരി, മക്കൾ: പരേതയായ സ്മിത മോൾ, ചിത്രമോൾ, ദീപുമോൾ. മരുമക്കൾ: അനീഷ്, ശ്രീജിത്ത്.