ഓച്ചിറ: വവ്വാക്കാവ് മണിമുഖത്ത് റിട്ട. ഹെഡ്മാസ്റ്റർ രവീന്ദ്രൻ (72) നിര്യാതനായി. ഭാര്യ: വിലാസിനി (റിട്ട. ടീച്ചർ). മക്കൾ: രതീഷ്, പ്രതീഷ്. മരുമക്കൾ: അശ്വിനി, നയന. സഞ്ചയനം ശനിയാഴ്ച രാവിലെ 7ന്.