pg-ramachandran-nair

മാന്നാർ : കുരട്ടിക്കാട് സാംബസി വില്ലയിൽ മുൻ സൈനിക ഉദ്യോഗസ്ഥൻ പി.ജി.രാമചന്ദ്രൻ നായർ ( ആർ.സി നായർ - 83) നിര്യാതനായി.സംസ്കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. ഭാര്യ : എം.എസ് വിജയമ്മ ( മുൻ അദ്ധ്യാപിക, മാന്നാർ നായർ സമാജം സ്കൂൾ ). മകൾ : രാജി നായർ ( കാനഡ ), മരുമകൻ : എം.ആർ ഉണ്ണികൃഷ്ണൻ ( കാനഡ ).