മാവേലിക്കര: പെരുന്ന ഇടമന ഇല്ലത്ത് പരേതനായ കാദംബരൻ നമ്പൂതിരിയുടെ ഭാര്യ സാവിത്രിദേവി (90) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: രമണിദേവി, ലീലാദേവി, സരസ്വതിദേവി, വാസുദേവൻ നമ്പൂതിരി, പരേതനായ ഗിരീഷ് കുമാർ. മരുമക്കൾ: മഹേശ്വരൻ ഭട്ടതിരി, മാധവൻ നമ്പൂതിരി, പരേതനായ അച്ചുതാനന്ദൻ പോറ്റി, അജിതാ സവിത്രി അന്തർജനം.