a

മാവേലിക്കര: മുട്ടം ജി.കെ സദനത്തിൽ കെ.ഗോപാലകൃഷ്ണൻ (76) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ. ഭാര്യ: ദേവകിയമ്മ. മക്കൾ: ശോഭനാദേവി, ഉഷാദേവി, അനിൽകുമാർ. മരുമക്കൾ: പ്രസാദ്, അരവിന്ദാക്ഷൻ, ജയശ്രീ. സഞ്ചയനം 31ന് രാവിലെ 9ന്.