കുട്ടനാട്: സി.ആർ
.എഫ് പദ്ധതിയിൽ പെടുത്തി ആലപ്പുഴ ദേശിപാത വിഭാഗം പുനർ നിർമ്മിക്കുന്ന കൈനകരി- വൈശ്യംഭാഗം റോഡിന്റെ ടാറിംഗ് ജോലികൾ നടക്കുന്നതിനാൽ വൈശ്യംഭാഗം പാലം മുതൽ നെടുമുടി പഞ്ചായത്ത് ജംഗ്ക്ഷൻ വരെയുള്ള സ്ഥലത്ത് ഇന്നും നാളെയും വാഹന ഗതാഗതം പൂർണ്ണമായി നിരോധിച്ചതായി ദേശിയപാത സെക്ഷൻ അസി: എഞ്ചിനിയർ അറിയിച്ചു