മാവേലിക്കര: മണക്കാട് പെരുംമ്പള്ളിൽ തെക്കതിൽ പരേതനായ കൊച്ചുചെറുക്കന്റെ ഭാര്യ പാപ്പിയമ്മ (92) നിര്യാതയായി. മക്കൾ: ഭവാനി, തുളസി, രാജൻ, ശ്രീധരൻ, സുജാത, ഉത്തമൻ, പരേതരായ ഭരതൻ, മണിയമ്മ, ഗോപാലൻ. മരുമക്കൾ: പഞ്ചമി, ചെല്ലപ്പൻ, കുമാരി, ചന്ദ്രൻ, ശിവൻകുട്ടി, വിജയമ്മ, ശശികല, ഗിരിജ, പരേതനായ ഗോപി. സഞ്ചയനം 29ന് രാവിലെ 7ന്.