ഭഗവതിപ്പടി: ചെട്ടികുളങ്ങര വിനുഭവനിൽ കെ.വൈ.ശാമുവേൽകുട്ടി (66) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് കണ്ണമംഗലം സെന്റ് ആൻഡ്രൂസ് മാർത്തോമ്മ പള്ളിയിൽ. ഭാര്യ: മേഴ്സി ശാമുവേൽ (ഉഷ), മക്കൾ: വിപിൻ ശാമുവേൽ (അബുദാബി), പരേതനായ ജോൺ ശാമുവേൽ. മരുമകൾ: ലിഷ ജോൺ