മാവേലിക്കര: ചുനക്കര വടക്ക് വലിയ പറമ്പിൽ പരേതനായ കുഞ്ഞുമോന്റെ ഭാര്യ ഭവാനി (65) നിര്യാതയായി. സംസ്കാരം പിന്നീട്. മക്കൾ: രഞ്ചു, രഞ്ചിത്ത്, രജീഷ്. മരുമക്കൾ: അനിൽ, അനുജ, രജനി.