ambala

അമ്പലപ്പുഴ: പായൽക്കുളങ്ങര കൊട്ടാരത്തിൽ പരേതനായ രവീന്ദ്രന്റെ ഭാര്യ ശാരദ (77) നിര്യാതയായി. മക്കൾ: ബേബി (ടി.ഡി.എം.സി വണ്ടാനം ), മിനി, ബിജു. മരുമക്കൾ: കല്പന, വിജയൻ, സീജ.