swarnakumari

മാന്നാർ : ചെന്നിത്തല കാരാഴ്മ പടിഞ്ഞാറ് മറ്റത്ത് തെക്കേതിൽ മോഹനന്റെ ഭാര്യ സ്വർണകുമാരി (53) നിര്യാതയായി. സംസ്കാരം ഇന്നു രാവിലെ 9.30 ന് വീട്ടുവളപ്പിൽ. മകൾ:മോനിഷ മോൾ. മരുമകൻ: സതീഷ്.