കായംകുളം: കായംകുളം കാദീശാ ഓർത്തഡോക്സ് പള്ളി ഇടവകയുടെ ആഭിമുഖ്യത്തിൽ കരുതൽ ഹസ്തം പദ്ധതിയുടെ ഭാഗമായി ഇടവകയുടെ "ബെത് സെയ്ദാ" ഭവന സമുച്ചയത്തിലെ താമസകാർക്ക് ഓണക്കിറ്റുകൾ വിതരണം ചെയ്തു.
വികാരി ഫാ. ജോസഫ് സാമുവേൽ ഏവൂർ ഉദ്ഘാടനം ചെയ്തു.സഹവികാരി ഫാ. ജോബി ടി.ഫിലിപ്പ്, ഇടവക സെക്രട്ടറി ജേക്കബ് എം കുരുവിള,കെ.ജെ.ജോർജ്ജ്, ബാബു ഈപ്പൻ, ഷിബു ജോസഫ്, തോമസ് പാണാലിൽ, ഐസക് മാത്യൂ എന്നിവർ പങ്കെടുത്തു.
.