ഓച്ചിറ: പാവുമ്പ തെക്ക് വിശ്വഭവനത്തിൽ (വലിയ മുകളിൽ) വിശ്വനാഥൻ (85) നിര്യാതനായി. സംസ്കാരം പിന്നീട്. മക്കൾ: സുന്ദരകുമാർ (നിർമാല്യം, പാവുമ്പ ), സുരേഷ് കുമാർ (കോട്ടയം മെഡിക്കൽ കോളേജ്), സുവർണകുമാർ (റിയാദ്), സുഭാഷ് കുമാർ (ഖത്തർ), സുഗന്ധ. മരുമക്കൾ: സ്മിത (അദ്ധ്യാപിക, എ.വി.ജി.എച്ച്.എസ്, തഴവ), ബിന്ദു (അദ്ധ്യാപിക, എച്ച്.എസ്.എസ്., ഗുഹാനന്ദപുരം), നിഷ, ദീപ, അനിൽകുമാർ (പാഞ്ചജന്യം, ആദിനാട് )