house

പൂച്ചാക്കൽ: ഏഴാം വാർഡിൽ കണിയാം വെളി വീട്ടിൽ ഓമന പ്രകാശന് വേണ്ടി സി.പി.എം തൈക്കാട്ടുശേരി ലോക്കൽ കമ്മറ്റി നിർമ്മിച്ച സ്നേഹവീടിന്റെ താക്കോൽദാനം നാളെ വൈകിട്ട് മൂന്നിന് എ.എം.ആരിഫ് എം.പി.നിർവഹിക്കും.