ഹരിപ്പാട്: പായിപ്പാട് താറാക്കേരിൽ പരേതനായ കുഞ്ഞുപിള്ളയുടെ ഭാര്യ കമല കുഞ്ഞുപിള്ള (81) നിര്യാതയായി. സംസ്ക്കാരം ഇന്ന് രാവിലെ 9ന് വീട്ടുവളപ്പിൽ. മക്കൾ: രവീന്ദ്രൻ കുഞ്ഞു പിള്ള, വിശ്വനാഥൻ കുഞ്ഞു പിള്ള, രാധാകൃഷ്ണൻ കുഞ്ഞു പിള്ള, രാധ കുഞ്ഞുപിള്ള. മരുമക്കൾ: ഗീതാദേവി, ഗിരിജ, സംഗീത, ശ്രീധരൻ.