മാന്നാർ : എസ്.എൻ.ഡി.പി യോഗം പാവുക്കര 553ാം നമ്പർ ശാഖാ മുൻ പ്രസിഡന്റ് പാവുക്കര പഴുവോട്ട് സി.കെ നാരായണൻ (ചേരിലച്ഛൻ - 97) നിര്യാതനായി. സംസ്ക്കാരം ഇന്ന് ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ ദേവകിയമ്മ. മക്കൾ: രാജപ്പൻ, സരോജിനി, കാർത്തികേയൻ, ഉഷ, സജി. മരുമക്കൾ: ശാന്തമ്മ, പി കെ നാണു, ലത, പി എൻ ശിവരാജൻ, ശ്രീലേഖ. സഞ്ചയനം. വ്യാഴാഴ്ച രാവിലെ ഒമ്പതിന്.