a

മാവേലിക്കര: എരുവ പടിഞ്ഞാറ് തറയിൽ വീട്ടിൽ വാസുദേവൻ (71) നിര്യാതനായി. ഭാര്യ: ശോഭന. മകൾ: കാർത്തിക. മരുമകൻ: സുമേഷ്. സഞ്ചയനം 30ന് രാവിലെ 8ന്.