pappy

മാന്നാർ : ചെന്നിത്തല പടിഞ്ഞാറെ വഴി കന്ന്യത്തറയിൽ പരേതനായ കേശവന്റെ ഭാര്യ പാപ്പി (88) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ. മക്കൾ: ഓമനക്കുട്ടൻ (ചെന്നിത്തല - തൃപ്പെരുന്തുറ ഗ്രാമപഞ്ചായത്ത് മെമ്പർ), രാജമ്മ, പരേതയായ പൊന്നമ്മ. മരുമക്കൾ: വത്സമ്മ, തങ്കച്ചൻ, പരേതനായ കൃഷ്ണൻകുട്ടി .