sarojiniamma

മാന്നാർ : കുട്ടംപേരൂർ മാറാട്ട് അനിൽ സദനത്തിൽ പരേതനായ ഗോപാലകൃഷണപ്പണിക്കരുടെ ഭാര്യ സരോജിനിയമ്മ (82) നിര്യാതയായി. മക്കൾ: പരേതനായ ഹരികുമാർ, പത്മകുമാരി, ഗീത, കുട്ടികൃഷ്ണൻ, അനിൽകുമാർ (കുര്യൻസ് ഒപ്റ്റിക്കൽസ്, ചങ്ങനാശ്ശേരി), പരേതനായ ശിവശങ്കരൻ. മരുമക്കൾ: സുശീല, ഗോപകുമാർ, ദേവദാസ് (എക്സ് സർവീസ്), സിന്ധു.