obituary

ചേർത്തല: തണ്ണീർമുക്കം പഞ്ചായത്ത് രണ്ടാം വാർഡ് വാരനാട് നികർത്തിൽ പരേതനായ ചെല്ലപ്പന്റെ ഭാര്യ ശിവാനി (85)നിര്യാതയായി.മക്കൾ:വിജയകുമാർ,ശിവൻ,ഷീല,ഷൈലജ.മരുമക്കൾ:കവിജ,രജി,കേശപ്പൻ,പരേതനായ അശോക് കുമാർ.