മാന്നാർ : ലയൺസ് ക്ലബ് മാന്നാർ റോയലിന്റെ കോവിഡ് -19 റിലീഫ് ആക്റ്റിവിറ്റീസിന്റെ ഭാഗമായി പി.പി.ഇ കിറ്റ് പ്രസിഡന്റ് ഷാജി പി ജോൺ മാന്നാർ ഹെൽത്ത് സെന്റർ ഡോ.സാബു സുഗതൻ, പഞ്ചായത്ത് പ്രസിഡന്റ് പ്രമോദ് കണ്ണാടിശ്ശേരി എന്നിവർക്ക് നൽകി. സെക്രട്ടറി വിജയകുമാർ, ട്രഷറർ എ.കെ മോഹനൻ, ടി.എസ്.ജി നായർ, ഇന്ദുശേഖരൻ, കെ.ജി ഗോപാലകൃഷ്ണൻ. ബെന്നി, പഞ്ചായത്ത് മെമ്പർമാരായ കലാധരൻ, ശെൽവരാജ് എന്നിവർ പങ്കെടുത്തു.